Friday, April 10, 2015

Top ideas to make money online

Paid Writing
If maintaining a blog is difficult for you but you still want to indulge your passion for writing, you can jot down articles for other blogs or sites such as Weblogs, Helium or PayPerPost. Writing an e-book can also be a good option. E-books are investment free, with no cost for printing and shipping. If you have a strong command over languages, you can become a copy editor, where Webmasters will pay you to read articles and correct grammatical errors, sentence fragments, etc.

Tuesday, April 7, 2015

വിവാഹ ശേഷം നസ്രിയയുടെ ഗ്ലാമര്‍ പോയെന്ന് പറയുന്നവര്‍ ഈ ഫോട്ടോസ് കണ്ട് നോക്കൂ. നിങ്ങള്‍ ഞെട്ടി പോവും


LATEST NEWS - Online grocer BigBasket plans to work with offline partners to secure its delivery dominance

BENGALURU: India's largest online grocer BigBasket will soon offer delivery in 60 minutes or less through collaborations with neighbourhood stores, cultivating offline partners to secure its dominance as Amazon and other electronic stores pitch themselves closer to shoppers' homes. BigBasket will also establish co-branded pickup points as well as sell its own brand of gourmet staples at its partner stores, aiming for significantly higher margins from this category. For express delivery, the company has tied up with local stores to promise delivery within an hour of at least 400 items that it has identified as household essentials. The stores will handle the delivery with their own staff, while BigBasket will offer its technology to manage inventory.


Monday, April 6, 2015

Freelancer.com How it Works ?

Freelancer.com is the world's largest outsourcing marketplace. Just post any online project you want done, in 3 easy steps, and one of our 15 million Freelancers will do it at a fraction of the cost!

Why use us?

There are lots of great reasons to use our marketplace. Freelancer.com makes your business more competitive and accelerates your profit and growth. You get quality work at an affordable price and only pay for work you're 100% happy with. It's quick and easy to post a project and our expert support team is ready to help if you have any questions.
Get Started Now!

Try it free today. It's quick and easy to post a project with no obligations. We only charge a small fee if you choose to award the project and the freelancer accepts.

Who's using it?

Whether you're an entrepreneur, a start-up, small to medium business (SMB) or an established company, Freelancer.com can help your businesses reduce costs, increase profits and accelerate growth. Nicky got a freelancer to design her product catalogue for just $450. View her story in the video below.

ഡല്‍ഹിയില്‍ നിന്നും അപ്രത്യക്ഷനായ രാഹുല്‍ ഗാന്ധി കേരളത്തില്‍...!


ബജറ്റ്‌ സമ്മേളനത്തിന്‌ തൊട്ടുമുന്‍പ്‌ ഡല്‍ഹിയില്‍ നിന്നും അപ്രത്യക്ഷനായ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെന്ന്‌ അഭ്യൂഹം. രണ്ടുമാസം മുന്‍പ്‌ അവധിയില്‍ പ്രവേശിച്ച രാഹുല്‍ ആയുര്‍വേദ ചികിത്സയ്‌ക്കായി കൊച്ചിയിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ നടത്തിയ പ്രതികരണങ്ങളെല്ലാം പാഴ്‌വാക്കാണെന്ന്‌ തെളിയുന്നതിനിടെയാണ്‌ പുതിയ റിപ്പോര്‍ട്ട്‌. സ്വസ്‌ഥമായിരുന്ന്‌ ചിന്തിക്കാനും തയാറെടുപ്പുകള്‍ നടത്താനുമായാണ്‌ ബജറ്റ്‌ സമ്മേളനത്തില്‍ പോലും ചെയ്യാതെ രാഹുല്‍ മാറി നില്‍ക്കുന്നത്‌ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട്‌ രാഹുല്‍ ഉടന്‍ വരുമെന്നും അവധി ചുരുക്കിയെന്നും നീട്ടിയെന്നും തുടങ്ങിയുള്ള പ്രതികരണങ്ങളാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്‌.

മുളന്തുരുത്തി ആമ്പല്ലൂരിന്‌ സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയാണ്‌ നിലവില്‍ അഭ്യൂഹം ഉയരുന്നത്‌. ജനവാസമില്ലാത്ത, ഇരുപത്‌ ഏക്കറോളം വളച്ചുകെട്ടിയ സ്‌ഥലത്തിനുള്ളിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി വിഐപികളാണ്‌ സ്‌ഥിരം എത്താറുള്ളത്‌. പുറമേ നിന്നുള്ളവര്‍ക്ക്‌ കര്‍ശന നിയന്ത്രണവും ഉണ്ട്‌. രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന്‌ ജീവനക്കാര്‍ക്ക്‌ കര്‍ശന വിലക്കുണ്ടെന്നാണ്‌ വിവരം.

എന്നാല്‍, രാഹുല്‍ കേരളത്തിലുണ്ടെന്നതിന്‌ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. എന്തും മുന്‍കൂട്ടി അറിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്കും രാഹുലിന്റെ വരവിനെ കുറിച്ചോ ചികിത്സയേക്കുറിച്ചോ അറിവില്ല. രാഹുല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നായിരുന്നു ഒടുവിലത്തെ റിപ്പോര്‍ട്ട്‌.

പൂച്ച റെയില്‍വേ സ്‌റ്റേഷനിലെ ഭിത്തിക്കുള്ളില്‍ കുടുങ്ങിയത് അഞ്ച് വര്‍ഷം

പൂച്ച റെയില്‍വേ സ്‌റ്റേഷനിലെ ഭിത്തിക്കുള്ളില്‍ കുടുങ്ങിപ്പോയത് അഞ്ച് വര്‍ഷം. ഈജിപ്റ്റിലെ കെയ്‌റോയിലാണ് സംഭവം. ഒടുവില്‍ ഫെയ്‌സ്ബുക്ക് ക്യാംപെയ്‌ന്റെ ഫലമായി പൂച്ചയെ മൃഗസ്‌നേഹികള്‍ ഇടപെട്ട് പുറത്തെത്തിച്ചു. കുഞ്ഞായിരിക്കെ 2010ലാണ് ബിസോ എന്ന പൂച്ച കെയ്‌റോയിലെ ഒരു മെട്രോ റെയില്‍വേ സ്‌റ്റേഷനിലെ ചുവരിനുള്ളില്‍ കയറിയത്. എന്നാല്‍ കയറിയ ഉടന്‍ പുറത്തിറങ്ങാനാകാത്ത വിധം ഇവന്‍ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു.

ചുവരിലെ ചെറിയ ഹോളിലൂടെ ബിസോയുടെ വാല് മാത്രമാണ് പുറത്തേക്ക് കാണാമായിരുന്നത്. പതിവായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അങ്കിള്‍ അബ്‌ദോ എന്ന വൃദ്ധനാണ് പൂച്ചയ്ക്ക് ഹോളിലൂടെ ഭക്ഷണം നല്‍കിയിരുന്നത്. ഇദ്ദേഹം നല്‍കിയ ഭക്ഷണവും വെള്ളവും കഴിച്ചാണ് ബിസോ അഞ്ച് വര്‍ഷം ജീവന്‍ നിലനിര്‍ത്തിയത്. 2011ല്‍ ഈജിപ്റ്റില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നപ്പോള്‍ പോലും അങ്കിള്‍ അബ്‌ദോ മുടങ്ങാതെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ബിസോയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.

ഈജിപ്ഷ്യന്‍ നിയമപ്രകാരം റെയില്‍വേ സ്‌റ്റേഷന്റെ ചുവര്‍ തകര്‍ക്കുന്നത് കേസാകുമെന്നതിനാലാണ് ഭിത്തി പൊട്ടിച്ച് ബിസോയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചത്. ഒടുവില്‍ മൃഗസ്‌നേഹികളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പൂച്ചയെ സാഹസികമായി പുറത്തെത്തിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബിസോയെ പുറത്തെത്തിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ബിസോ.

ചിരിച്ചു ചിരിച്ചു മറിഞ്ഞാലും സമ്മതിച്ചു കൊടുത്തേ മതിയാകൂ ഇന്ത്യക്കാരുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കൊച്ചു കൊച്ചു ശാസ്ത്രഞരെ


ഇന്ത്യക്കാർ അങ്ങനെയാണ്, ഇതു സാഹചര്യത്തിലും ജീവിക്കാൻ ശീലിച്ചവർ. എത്ര വിഷമം നിറഞ്ഞ സാഹചര്യവും അവർ സ്വപരിശ്രമം കൊണ്ടും അൽപം വളഞ്ഞ ബുദ്ധി കൊണ്ടും മനോഹരമാക്കി മാറ്റും. അത്തരത്തിൽ ഉള്ള ചില ഉദാഹരണങ്ങൾ നോക്കാം. ചിരിച്ചു ചിരിച്ചു മറിഞ്ഞാലും സമ്മതിച്ചു കൊടുത്തേ മതിയാകൂ ഇന്ത്യക്കാരുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കൊച്ചു കൊച്ചു ശാസ്ത്രഞരെ